ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയറിൽ പുതിയ പ്രവർത്തനം ആരംഭിക്കുന്നു

യു.കെ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ആരംഭിക്കുന്നു. ഈ മാസം 15 മുതൽ എല്ലാ ഞായഴ്ചകളിലും സഭയോഗങ്ങൾ നടക്കും. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (ശാരോൻ യു.കെ പ്രസിഡന്റ്) യോഗങ്ങൾക്ക് നേതൃത്വം നൽകും. വൈകിട്ട് 4 മണി മുതൽ 6 മണിവരെയാണ് ആരാധനാ സമയം. ഗ്ലൗസസ്റ്റർഷെയർ മറ്റ്സൻ അവന്യുവിലെ മറ്റ്സൻ ബാപ്റ്റിസ്റ്റ് സഭയുടെ കെട്ടിടത്തിലാകും കൂടിവരവുകൾ നടത്തപ്പെടുക. പിൻ കോഡ് GL4 6LA.

-ADVERTISEMENT-

You might also like