ക്രൈസ്തവ എഴുത്തുപുര കാനഡ ആൽബെർട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിവൈവ്‌ 2021 (REVIVE) ആഗസ്റ്റ് 08 ന്

KE Canada Alberta Unit Revive 2021

post watermark60x60

ക്രൈസ്തവ എഴുത്തുപുര കാനഡ ആൽബെർട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റിവൈവ്‌ 2021 (REVIVE) ആഗസ്റ്റ് 08 തീയതി ഞായറാഴ്ച വൈകിട്ട് 6.00 PM (MST) മുതൽ സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിഗിൽ പാസറ്റർ സാം മാത്യു ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും സിസ്റ്റർ ബിനീഷാ ബാബ്ജി സംഗീതശുശ്രുഷകൾക്കു നേതൃത്ത്വം നൽകുകയും ചെയ്യുന്നു. ഇ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

സൂം ഐഡി : 827 2119 1662
പാസ്‌വേഡ് : 2021

Download Our Android App | iOS App

https://us02web.zoom.us/j/82721191662?pwd=aWIzS2hIUTNTRjVmUGJBd2QyeVFrUT09

-ADVERTISEMENT-

You might also like