ഇന്നത്തെ ചിന്ത : വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ | ജെ. പി വെണ്ണിക്കുളം

ഫിലിപ്പിയർ 1:23
ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.

ക്രിസ്തുവിനോട് കൂടെ ആയിരിക്കുന്നതാണ് ഒരു ക്രിസ്തുവിശ്വാസിയുടെ ഏറ്റവും വലിയ ഭാഗ്യം. നങ്കൂരം ഇട്ടിരിക്കുന്ന കപ്പൽ അതു എടുത്തശേഷം വീണ്ടും യാത്ര തുടരുന്നതിനെ സൂചിപ്പിക്കുന്നതാണ് വിട്ടുപിരിയുക എന്ന ആശയം. ഈ വിഷയത്തിൽ പല മതങ്ങളിലും പല വിശ്വാസങ്ങളാണുള്ളത്. എന്നാൽ വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് ചേരുന്നത് ഏറ്റവും ശ്രേഷ്ഠമാണെന്നു ബൈബിൾ പഠിപ്പിക്കുന്നു.

ധ്യാനം: ഫിലിപ്യർ 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply