അടിയന്തിര പ്രാർത്ഥനയ്ക്ക്
ബാംഗ്ലൂർ: കെ.യു.പി.എഫ് സെക്രട്ടറി പാസ്റ്റർ കെ.വി. ജോൺസൺ അടിയന്തിര ഓപ്പറേഷനു ശേഷം ബാംഗ്ലൂരിലെ പ്രമുഖ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുന്നു. ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ അപ്പർ റൂമിന്റെ സജ്ജീവ പ്രവർത്തക ജ്യോതി ജോൺസന്റെ ഭർത്താവാണ് പാസ്റ്റർ കെ.വി. ജോൺസൺ.


- Advertisement -

Comments are closed.