ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ In His Presence (‘തിരുസന്നിധിയിൽ’) പ്രതിവാര മീറ്റിംഗ് 19 ജൂൺ 2021 മുതൽ

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ In His Presence (‘തിരുസന്നിധിയിൽ’) എന്ന പ്രതിവാര മീറ്റിംഗ് 19 ജൂൺ 2021 മുതൽ ആരംഭിക്കുന്നു.

പ്രാരംഭ ആഴ്ചയിൽ പാസ്റ്റർ ഏബൽ ജോസഫ് (ദോഹ) ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ജൂൺ 19 ശനിയാഴ്ച ഖത്തർ സമയം 7:00 pm [ ഇന്ത്യൻ സമയം 9:30pm] നു ആരംഭിക്കും. ക്രൈസ്തവ എഴുത്തുപുര ഫേസ്‌‌ബുക്ക് പേജിലും, ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിലും തല്സമയം വീക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിജു തോമസ് +974 3325 3697, ബ്രദർ ബൈജു എബ്രഹാം +974 5597 3047 തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.