ട്വിൻ സിറ്റീസ് മലയാളി ക്രിസ്ത്യൻ അസോസിയേഷൻ ഹൈദരാബാദ്: ഈ വർഷത്തെ ഒന്നാമത് കൂട്ടായ്മ യോഗം ജൂൺ 12 ന്

ഹൈദരാബാദ്: ട്വിൻ സിറ്റീസ് മലയാളി ക്രിസ്ത്യൻ അസോസിയേഷൻ ഹൈദരാബാദിന്റെ ഈ വർഷത്തെ ഒന്നാമത് കൂട്ടായ്മ യോഗം റ്റി.സി.എം.സി.എയുടെ സെക്രട്ടറി പാസ്റ്റർ. കോശി ജോണിന്റെ അദ്ധ്യക്ഷതിയിൽ 2021 ജൂൺ 12 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെടുന്നു പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ജെയിംസ് ജോർജ് (യു.എസ്) ദൈവവചനം സംസാരിക്കുന്നു .ഗാന ശുശ്രൂഷകൾക്ക് കുക്കടപ്പള്ളി ബെഥേൽ ചർച്ച് ക്വയർ നേതൃത്വം നൽകും. പുതിയ അദ്ധ്യയാന വർഷത്തിൽ പ്രവേശിച്ച വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാത്ഥനയും ഈ മീറ്റിംഗിൽ ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.