കവിത: ആരൊക്കെ വന്നിടും… | റെജി പൂമല, പെണ്ണുക്കര

ആരൊക്കെ വന്നിടുമെന്റെ മരണത്തിൽ
പിളർക്കും കരളുമായ് പരേതനരികിൽ.
ആരൊക്കെ നിന്നിടുമവസാന മണ്ണും
എന്റെ മേൽ വീഴുംവരെ.
മകനോ മറ്റോ നിന്നാലായിയൊരുമാത്ര പക്ഷേ.
നടന്നുനീങ്ങും ഭർതൃമതികൾ മക്കളും വെക്കം.
നിങ്ങളെൻ പ്രിയനെന്ന് പലവുരു ചൊല്ലിയോൾ,
പ്രയാസ പ്രമേഹ ശങ്കയില്ലാതെ പെപ്സിയും പുഫ്‌സും അകത്താക്കും ത്ജടുതിയിൽ.

post watermark60x60

റെജി പൂമല, പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like