വൈ.പി.സി.എയുടെ ‘എന്റെ ഭൂമി ഹരിത ഭൂമി പദ്ധതി’ ഇന്ന് നടന്നു

തിരുവല്ല: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈ പി സി എ യുടെ എന്റെ ഭൂമി ഹരിത ഭൂമി പദ്ധതി കുറ്റൂർ ഓതറാ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പാസ്റ്റർ ലിജോ ജോസഫ്, മോൻസി തോമസ് , രാജീവ് ,ജോൺ, ഫേബ ലിജോ, ജോഷുവ ബിജു, തുടങ്ങിയവർ നേതൃത്വം നൽകി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.