റ്റി.പി.എം നാഗർകോവിൽ സെന്റർ പാസ്റ്റർ ജെ ഗുണശീലൻ (62) അക്കരെ നാട്ടിൽ

നാഗർകോവിൽ: ദി പെന്തെക്കോസ്ത് മിഷൻ നാഗർകോവിൽ സെന്റർ പാസ്റ്റർ ജെ ഗുണശീലൻ (62) ജൂൺ 5 ഇന്ന് നിത്യതയിൽ പ്രവേശിച്ചു. തമിഴ്നാട് നസറേത്ത് സ്വദേശിയായ പരേതൻ നാല് പതിറ്റാണ്ടിലധികം
ആൻഡമാൻസ്, കൽക്കട്ട, കടലൂർ,
തൃശ്ശനാപ്പിള്ളി, ബെംഗളുരു സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.