മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കുന്നതിന് 50 ലക്ഷം. വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ ലക്ഷ്യമിട്ട് എം ജി സർവ്വകലാശാലയിൽ ‘മാർ ക്രിസോസ്റ്റം ചെയർ’ സ്ഥാപിക്കാൻ വകയിരുത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.