പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി തങ്കമണി അക്കരെ നാട്ടിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്ററും പൊറ്റയിൽ എ.ജി സഭാ ശുശ്രൂഷകനുമായ  പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി തങ്കമണി നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക ക്ഷീണം നിമിത്തം ചികിത്സയിലായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.