എക്സൽ പബ്ലിക്കേഷൻ – ഒലിവ് തിയോളജിക്കൽ സെമിനാരി; ‘Rhema 21’ ബൈബിൾ ക്വിസ് ജൂൺ 5 ന്

പത്തനംതിട്ട: എക്സൽ പബ്ലിക്കേഷനും തിരുവല്ല ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി ഓൺലൈനിലൂടെ ഗ്രൂപ്പ് ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. 2021 ജൂൺ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് റോമ ലേഖനം അടിസ്ഥാനമാക്കി സൂമിലൂടെ പ്രോഗ്രാം നടത്തുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.