പാസ്റ്റർ ബിനു തോമസിന് വേണ്ടി പ്രാർത്ഥിക്കുക
കൊട്ടാരക്കര: അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ ക്രൈസ്റ്റ് അംബാസ്സഡർസ് (സി.എ) പ്രസിഡന്റും ഇവർക്കാല അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശ്രുഷകനുമായ കർത്തൃദാസൻ ബിനു തോമസിന് ഹാർട്ട് അറ്റാക്ക് ഉണ്ടായി അടൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഐ.സി.യുവിൽ ആയിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടു പോകണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.


- Advertisement -

Comments are closed.