ഉപവാസ പ്രാർത്ഥന; പാസ്റ്റർ റ്റി ഡി ബാബു ദൈവവചനം സംസാരിക്കുന്നു

 

post watermark60x60

എഡ്മെൻഡൻ: കേരള പെന്തെക്കോസ്റ്റൽ അസ്സെംബ്ളിയുടെ ആഭിമുഖ്യത്തിൽ മെയ് 14, 15 തീയതികളിൽ വൈകിട്ട് 7.30ന് (MST) നടത്തപ്പെടുന്നു.
പ്രസ്‌തുത പ്രാർത്ഥനയിൽ പാസ്റ്റർ റ്റി ഡി ബാബു ദൈവവചനം സംസാരിക്കുന്നു. സയോൺ സിംഗേഴ്സ് വെണ്ണിക്കുളം ഗാനങ്ങൾ ആലപിക്കുന്നു.
Zoom ID: 869 7308 5420
Passcode: MATT28:20

-ADVERTISEMENT-

You might also like