സ്പിരിച്വൽ റിന്യൂവൽ മീറ്റിംഗ് മെയ് 15 ശനിയാഴ്ച മസ്‌ക്കറ്റിൽ

മസ്ക്കറ്റ്: കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ റിന്യൂവൽ മീറ്റിംഗ് 2021 മെയ് 15 ശനിയാഴ്ച വൈകീട്ട് 7:30 pm – 9:30 pm വരെ (IST: 9:00 pm -11pm) നടത്തപ്പെടുന്നു.

ക്രൈസ്തവ സംഗീത ലോകത്ത് സുപരിചിതനായ ഇവാ. എബിൻ അലക്സ് (കാനഡ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ റെജി ശാസ്താംകോട്ട വചന ശുശ്രൂഷ നിർവ്വഹിക്കുന്നു. മസ്ക്കറ്റ് കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ പാസ്റ്ററായ ഡോ. സാബു പോൾ അധ്യക്ഷത വഹിക്കും. സഹോദരന്മാരായ ബെൻസി വർഗ്ഗീസ്, ലൈജു ചെറിയാൻ, ഡാൻ വർഗ്ഗീസ്, രാജു ടൈറ്റസ്, സിജോ ജോയി, ജോയി തങ്കയ്യൻ എന്നിവർ നേതൃത്വം വഹിക്കും.

Meeting ID: 827 0365 6938

Password:224466

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.