പാസ്റ്റർ ആൽവിൻ മാത്യുവിനും ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുക.

ഗാസിയാബാദ് : കോവിഡ് ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന പാസ്റ്റർ ആൽവിന്റെ ഭാര്യ ലിനിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക. പാസ്റ്റർ ആൽവിൻ ഓക്സിജന്റെ സഹായത്തോടെ വാർഡിൽ ആയിരിക്കുന്നു.
മക്കൾ എലോണും ഹെൽനയും കോവിഡ് നെഗറ്റീവായി ആയി ഭവനത്തിൽ ആയിരിക്കുന്നു. ദൈവമക്കൾ പ്രാർത്ഥിക്കുക.

 

-ADVERTISEMENT-

You might also like