അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിലെ സീനിയർ പാസ്റ്ററും മുംഗേലി ഏരിയാ ശുശ്രൂഷകനുമായ പാസ്റ്റർ നൈനാൻ റ്റി.വർക്കി കോവിഡിനാൽ ഭാരപ്പെടുന്നു. ഏകദേശം ഒരു മാസത്തോളമായിട് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്. വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് താൻ ആയിരിക്കുന്നത്. എന്നാൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഇനിയും അധികം ദിവസം മുന്നോട്ടു പോയാൽ മറ്റു ആരോഗ്യപ്രേശ്നങ്ങൾക്ക് കാരണമാകും എന്നാണ് ഡോക്ടർ പറയുന്നത്.

Download Our Android App | iOS App

ദൈവജനം പാസ്റ്റർക്കും കുടുംബത്തിന്നും വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ കുടുംബം വളരെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു.ദൈവമക്കൾ തങ്ങളാൽ കഴിയുന്നവിധം സഹായിക്കാൻ അഭ്യർത്ഥിക്കുന്നു.
അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ ചേർക്കുന്നു :
Name- NINAN T V
A/C- 30175782880
IFSC- SBIN0004834
Branch- sarkanda bilaspur
Mob: +91 99772 50971

-ADVERTISEMENT-

You might also like
Comments
Loading...