പാസ്റ്റർ ഇ.സി. കുര്യന്റെ ഭാര്യ സുമ അക്കരെ നാട്ടിൽ

ഭോപ്പാൽ: മിഷനറി പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പാസ്റ്റർ ഇ.സി കുര്യന്റെ ഭാര്യ സുമ സാബു(47) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു.
തലവടി കരുവേലിൽ കുടുംബാംഗമാണ്.
മക്കൾ: പ്രിസ്‌ക്കില്ല, തീമൊത്തി.

പാസ്റ്ററും ഇരു മക്കളും കോവിഡിനാൽ ഭാരപ്പെടുന്നു ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.