രാജ്യത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ പെന്തക്കോസ്തു സഭാശുശ്രൂഷകന്മാരുടെ ഐക്യകൂട്ടായ്മയായ ഹെവന്‍ലി ആര്‍മീസിന്‍റെ നേതൃത്വത്തില്‍ മെയ് 5 ന് രാവിലെ 9 മുതല്‍ 1 വരെ സൂം ഫ്ലാറ്റുഫോമിലൂടെ രാജ്യത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തപ്പെടുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും ഈ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുമെന്ന് ഹെവന്‍ലി ആര്‍മീസിന്‍റെ സ്ഥാപക പ്രസിഡന്‍റ് പാസ്റ്റര്‍ സിബി ജേക്കബ് ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.
സൂം ഐ.ഡി. 7312151047.

-ADVERTISEMENT-

-ADVERTISEMENT-

You might also like