മഹാരാഷ്ട്ര വസായ് വിജയ് വല്ലഭ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം 13 മരണം

മഹാരാഷ്ട്ര : പാൽഘർ ജില്ലയിലെ വസായ്, വല്ലഭ കോവിഡ് ആശുപത്രിയിൽ ഇന്നലെ 13 രോഗികൾ വെന്തു മരിച്ചു, ഐ സി യൂ വിൽ ചികിത്സ യിലിരുന്ന രോഗികൾ ആണ് മരിച്ചത്, ഐ സി യൂ യൂണിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിനു കാരണം. മഹാരാഷ്ട്ര യിൽ കോവിഡ് രോഗികളിൽ വൻ വർദ്ധന ആണ് ഇന്നലെ മാത്രം 67000 ആണ് രോഗികളുടെ എണ്ണം .

-ADVERTISEMENT-

You might also like