അടിയന്തിര പ്രാർത്ഥനക്ക്

ലക്നൗവിൽ മിഷണറിയായി പ്രവർത്തിക്കുന്ന അനുഗ്രഹീത ദൈവഭ്യത്യൻ പാസ്റ്റർ റോയ് മാത്യുവിന്റെ സഹധർമിണി സിസ്റ്റർ റെനി കോവിഡ് പോസിറ്റീവായി ശ്വാസ തടസം മൂലം തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലും പാസ്റ്റർ റോയ് മാത്യുവും ഇളയ മകൻ ഏബലും കോവിഡ് പോസിറ്റീവായി ഭവനത്തിലും ആയിരിക്കുന്നു. പ്രിയ കുടുംബത്തെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like