എക്സൽ മിനിസ്ട്രിസ് മിഷൻ മീറ്റിംഗ് മാർച്ച്‌ 26 ന്

പാസ്റ്റർമാരായ ബാബു ചെറിയാൻ പിറവം, എബി പി മാത്യു ബീഹാർ, തമ്പി മാത്യു യു എസ് എ എന്നിവർ മുഖ്യ അതിഥികൾ

കാനഡ: എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് മാർച്ച്‌ 26 വെള്ളിയാഴ്ച വൈകിട്ട് 8:30 (EST) മുതൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ പിറവം, എബി പി മാത്യു ബീഹാർ, തമ്പി മാത്യു യു എസ് എ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ദീർഘ വർഷങ്ങളിലെ സുവിശേഷ വേലയിലെ അനുഭവങ്ങൾ, സുവിശേഷ വേലയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പങ്കുവെയ്ക്കും. സൂം മാധ്യമത്തിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിംഗ് ഇന്ത്യൻ സമയം 27 ശനിയാഴ്ച രാവിലെ 6 മണിക്ക് ആണ് ആരംഭിക്കുന്നത്. Zoom ID: 852 6653 3916

-ADVERTISEMENT-

You might also like