ഐ.പി.സി വിലങ്ങന്നൂർ സഭാംഗം മാരിക്കുടിയിൽ ഗ്രേസി ജോസഫ് നിത്യതയിൽ പ്രവേശിച്ചു
ഐ.പി.സി വിലങ്ങന്നൂർ സഭാംഗം മാരിക്കുടിയിൽ എം. കെ ജോസഫിൻ്റെ സഹധർമ്മിണി ഗ്രേസി ജോസഫ് നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ നാളെ (25.03.2021) ഉച്ചയ്ക്ക് ഭവനത്തിൽ ആരംഭിച്ച് 3ന് ഐ.പി.സി സെമിത്തേരിയിൽ നടക്കും.
മക്കൾ: പാസ്റ്റർ ശാമുവേൽ ജോസഫ് (UP), എസ്ഥേർ ജോയ് (കുഞ്ഞുമോൾ ), ജോളി വിൽസൺ, ബോവസ്, മേഴ്‌സി റെജി, ഫേബ അലക്സ്. മരുമക്കൾ: പാസ്റ്റർ ജോയ്ക്കുട്ടി (ഐ.പി.സി ഒലവക്കോട് സെന്റർ പാസ്റ്റർ), രമണി ശാമുവേൽ, വിൽസൺ കെ ബി, മിനി ബോവസ്, റെജി അബ്രഹാം, അലക്സാണ്ടർ ബേബി.


- Advertisement -


Comments are closed.