ഇന്നത്തെ ചിന്ത : കണ്ണുനീരിന്റെ അപ്പം | ജെ. പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ 80:5
നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
ഇസ്രായേൽ ജനത്തോടുള്ള ബന്ധത്തിൽ അവരുടെ അനുഭവമാണ് ഇവിടെ കാണുന്ന വാക്യം. മരുഭൂമിയിൽ കഷ്ടതയായിരുന്നു അവരുടെ ആഹാരം. അതു അവർ തിന്നുകയും കുടിക്കുകയും ചെയ്തു. വാസ്തവത്തിൽ, കണ്ണുനീരോടെ കഴിക്കുന്നത് അത്ര രുചികരമല്ലായിരിക്കാം എങ്കിലും അതിനായി വിളിക്കപ്പെട്ടവർ അതു അനുഭവിച്ചെ മതിയാകൂ.
ധ്യാനം: സങ്കീർത്തനങ്ങൾ 80
ജെ പി വെണ്ണിക്കുളം