ക്രൈസ്തവ എഴുത്തുപുര ഇംഗ്ലീഷ് ഡിജിറ്റൽ പത്രം ‘ഇഗ്നൈറ്റർ’ പ്രകാശനം ചെയ്തു

ക്രൈസ്തവ എഴുത്തുപുര ഇംഗ്ലീഷ് ഡിജിറ്റൽ പ്രസിദ്ധീകരണം ആരംഭിച്ചു. ‘ഇഗ്നൈറ്റർ’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പത്രം ജനുവരി 31 ന് സൂമിലൂടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളം പ്രകാശനം ചെയ്തു. പ്രസ്തുത മീറ്റിംഗിൽ മാനേജ്‌മെന്റ്, ചാപ്റ്റർ ഭാരവാഹികൾ പങ്കെടുത്തു. ദ്വൈവാരികയായി പ്രസിദ്ധീകരിക്കുന്ന ഈ പത്രത്തിന് ജനറൽ സെക്രട്ടറി ബ്രദർ ഡാർവിൻ എം വിൽസൺ ചീഫ് എഡിറ്ററായുള്ള എഡിറ്റോറിയൽ ടീം നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.