ഇന്നത്തെ ചിന്ത : മനുഷ്യന്റെ വീണ്ടെടുപ്പ് പണത്താൽ സാധ്യമല്ല | ജെ. പി വെണ്ണിക്കുളം
ലോകം മുഴുവനുള്ള ധനവാന്മാരും ദരിദ്രന്മാരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യമാണ് തലക്കെട്ട്. എല്ലാവർക്കും ഒരേ ദൈവവും ഒരേ സൂര്യനും ഒരേ വായുവുമാണുള്ളത്. എന്നാൽ പലരും ഇതു മനസിലാക്കുന്നില്ല. പണം കൊണ്ട് എല്ലാം നേടാമെന്നു ആരെങ്കിലും ചിന്തിച്ചാൽ അതു അബദ്ധമാണ്. ലഭിക്കുന്ന ആയുസ് ദൈവത്തെ ഭയപ്പെട്ടു ജീവിക്കുക. അതാണ് സകലർക്കും വേണ്ടത്.
ധ്യാനം: സങ്കീർത്തനങ്ങൾ 49
ജെ പി വെണ്ണിക്കുളം



- Advertisement -