ബ്ലെസ്സി കെ ബാബുവിന് ഒന്നാം റാങ്ക്

 

പുനലൂർ കളിയിക്കൽ ശ്രീ ബാബു കെ. എബ്രഹാമിന്റെയും, ശ്രീമതി സാലമ്മ ബാബുവിന്റെയും മകളും ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ ഷാരോൺ കുറ്റിക്കോണം സഭാംഗവും ആയ സിസ്റ്റർ ബ്ലെസ്സി കെ ബാബു, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ്, ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.

തിരുവനന്തപുരം ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ ആണ് കോഴ്സ് പൂർത്തിയാക്കിയത്. പുനലൂർ സെന്റർ പി വൈ പി എ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് പ്രിയ സഹോദരി.
സബിൻ കെ. ബാബു (അയർലണ്ട്) ഏക സഹോദരനാണ്.
ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.