ഇന്നത്തെ ചിന്ത : നന്മയ്ക്കായി അടയാളമോ? | ജെ.പി വെണ്ണിക്കുളം
അതെ, നന്മയ്ക്കായി അടയാളം ചെയ്യുവാൻ കഴിയുന്നവനാണ് ദൈവം. അതു വിരോധികൾക്കു എപ്പോഴും ഒരു അടയാളമായി നിലനിൽക്കുക തന്നെ ചെയ്യും. ദാവീദ് തുടങ്ങിയവരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള പല അടയാളങ്ങളും ലഭിച്ചിട്ടുണ്ട്. അതെല്ലാം ശത്രുക്കൾ ലജ്ജിക്കാൻ വേണ്ടിയായിരുന്നു. ഇന്നും നമുക്കായി അടയാളം ചെയ്‍വാൻ കഴിയുന്നവനെയത്രെ നാം പിന്തുടരുന്നത്.
ധ്യാനം :സങ്കീർത്തനങ്ങൾ 86
ജെ.പി വെണ്ണിക്കുളം




- Advertisement -