അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

കുമ്പനാട് : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിലെ അംഗവും ഇപ്പോൾ ഐപിസി നെടുങ്ങാടപ്പള്ളി സഭാ ശുശ്രുഷകനുമായി സേവനം ചെയ്യുന്ന സുവി. ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാടിന്റെ ഭാര്യ ട്വിങ്കിൽ ഫെയ്ത് ക്യാൻസർ രോഗത്താൽ ഭാരപ്പെടുന്നു.

വരും ദിവസങ്ങളിൽ ട്രീറ്റ്മെന്റ് / ശസ്ത്രക്രിയ ചെയ്യുവാനുള്ള ക്രമീകരണം ചെയ്യുന്നു.
ദൈവമക്കളുടെ സഹായ സഹകരണങ്ങൾ, പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

സുവി ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാടിന്റെ അക്കൗണ്ട് വിവരങ്ങൾ താഴെ ചേർക്കുന്നു.

Name: Faith Blesson
Bank: State Bank of India
Branch: Pallippad
Account no : 67228356167
IFSC code: SBIN0070260
District : Alappuzha

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.