ഇന്നത്തെ ചിന്ത : പ്രകൃതി ശക്തിയിന്മേൽ അധികാരമുള്ളവൻ | ജെ.പി വെണ്ണിക്കുളം

ഇയ്യോബ് 37:23 സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ  ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ  ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.

News Middle Advt Banner

ദൈവത്തിന്റെ ശക്തിയെക്കുറിച്ചു ഇയ്യോബിനോട് സംസാരിക്കുന്ന എലിഹൂവിനെ ഇയ്യോബിന്റെ പുസ്തകത്തിൽ കാണാം. ദൈവം തന്റെ കാര്യസാധ്യത്തിനാണ് പ്രകൃതി ശക്തികളെ ഉപയോഗിക്കുന്നതെന്ന് എലിഹൂ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോൾ മനുഷ്യർ തങ്ങളെത്തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ. ഈ അത്ഭുത പ്രതിഭാസത്തെ മനസിലാക്കാൻ മനുഷ്യന് കഴിവില്ല. കാരണം ദൈവം സർവശക്തനാണ്. അവൻ നമ്മുടെ ചിന്തകൾക്കും അതീതനാണ്.

ധ്യാനം : ഇയ്യോബ് 37
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading