അടിയന്തിരമായി A+ve ബ്ലഡ്‌ ആവശ്യമുണ്ട്

തിരുവല്ല : ബ്ലഡ്‌ ക്യാൻസറിനാൽ ഭാരപ്പെട്ടു ചില നാളുകളായി പാസ്റ്റർ സിജു ഉള്ളന്നൂർ(35) വയസ്) ചികിത്സയിലായിരിക്കുന്നു. തിരുവനന്തപുരം RCC യിൽ അഡ്മിറ്റാണ്. ഇപ്പോൾ മജ്ജ മാറ്റിവെയ്ക്കുന്നതിനുവേണ്ടിയുള്ള ചികിത്സയാണ്. അതിനുവേണ്ടി A+ve ബ്ലഡ്‌ ഒരു ദിവസം രണ്ടുപേർ എന്ന കണക്കിൽ 20ദിവസം തുടർച്ചയായി ആവശ്യമാണ്. ബ്ലഡ്‌ അറേഞ്ച് ചെയ്തിട്ട് വേണം ഈ ചികിത്സ ആരംഭിക്കുവാൻ. ചികിത്സ തുടങ്ങിയാൽ ഒരു ദിവസം പോലും ബ്ലഡ്‌ മുടങ്ങുവാൻ പാടില്ല. ആയതിനാൽ ബ്ലഡ്‌ കൊടുക്കുവാൻ കഴിയുന്നവർ എത്രയും വേഗം ഈ നമ്പറുകളിൽ വിളിക്കുക, 9383475049(Lyu), 8606812776(Joel).കഴിഞ്ഞ നാളുകളിൽ പ്രാർത്ഥിക്കുകയും, സഹായിക്കുകയും ചെയ്തവരോട് അദ്ദേഹം നന്ദി പറഞ്ഞു.തുടർന്നും അദ്ദേഹത്തിന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.