ഐ പി സി ബ്ലെസ്സ് ഫെല്ലോഷിപ്പ് പനവേലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സൂം ബൈബിൾ പഠനം നടത്തപ്പെടുന്നു

 

 

നവി മുംബൈ: ഐ പി സി ബ്ലെസ്സ് ഫെല്ലോഷിപ്പ് പനവേലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സൂം ബൈബിൾ പഠനം ജൂൺ 17 -18 തീയതികളിൽ വൈകിട്ട് 8.30 മണി മുതൽ 10.00 വരെ നടക്കുന്നത് ആയിരിക്കും.പാ:സാബു വർഗീസ്(USA) ക്ലാസുകൾ എടുക്കുന്നത് ആയിരിക്കും.ബ്രദർ അബിൻ അലക്സ് കാനഡ,പാ:സജോ തോണികുഴിയിൽ എന്നിവർ ആരാധനയ്ക്കു നേത്രത്വം നൽകും.ബ്ലെസ്സ് ഫെല്ലോഷിപ്പ് ഫേസ് ബുക്ക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നത് ആണ്.കൂടുതൽ വിവരങ്ങൾക്ക് പാ:റജി തോമസ് മാവേലിക്കര 9594952722

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.