ഇന്നത്തെ ചിന്ത : വാഗ്ദത്ത ദേശത്തു എത്തിക്കുന്ന ദൈവം |ജെ.പി വെണ്ണിക്കുളം

ദൈവം ഇസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്നും വിടുവിച്ചത് മരുഭൂമിയിൽ അലഞ്ഞുനടന്നു നശിച്ചു പോകാൻ വേണ്ടിയായിരുന്നില്ല. അവർ അനുസരണമുള്ള ഒരു സമൂഹമായിരിക്കണമെന്നു ദൈവം ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ അവിശ്വാസവും പിറുപിറുപ്പും അനുസരണക്കേടും കാരണം അവർ ദൈവമുൻപാകെ പരാജയപ്പെട്ടു. പ്രിയരെ, ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട പലരും ദൈവം അവർക്ക് ഒരുക്കിയിരിക്കുന്ന നന്മകളെയും അവസരങ്ങളെയും ഗൗരവമായി കാണാതെ അലഞ്ഞു നടക്കുന്നു. ഇതു നന്നല്ല. ദൈവകല്പനകൾ കാത്തുകൊള്ളുന്നവർ വാഗ്ദത്തത്തിൽ പ്രവേശിക്കും.

post watermark60x60

വേദഭാഗം: ആവർത്തനപുസ്തകം 6
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like