അടിയന്തിര പ്രാർത്ഥനയ്ക്ക്

ലില്ലി എന്ന സഹോദരിയെ ഹൃദയസംബന്ധമായും വൃക്ക സംബദ്ധവുമായ രോഗങ്ങളാൽ സൗഖ്യമില്ലാതെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സഹോദരിയുടെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

You might also like