അടിയന്തര പ്രാർത്ഥനക്ക്

അഞ്ചൽ: കൊല്ലം അഞ്ചൽ  ഏരൂർ IPC സഭാഅംഗം ബേബി ജോർജ് (67) ഹൃദയ സംബന്ധായ രോഗത്താൽ കൊല്ലം അസ്സീസ്സി ഹോസ്പിറ്റൽ ICU വിൽ പ്രവേശിപ്പിച്ചിരുന്നു. മകൻ എബി അബുദാബി സിയോൺ ഐ പി സി സഭാവിശ്വാസിയാണ്. ദൈവമക്കളുടെ ശ്രദ്ധയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.