ഇന്നത്തെ ചിന്ത : ദൈവത്തോടുകൂടെ നടക്കുക

ജെ.പി വെണ്ണിക്കുളം

ഒരു മകൻ പിതാവിനോടൊപ്പം നടക്കുമ്പോൾ അവനു പേടിക്കാനില്ല. ഏതു സാഹചര്യത്തിലും പിതാവുണ്ട് കൂടെ. ഹൃദയത്തിൽ ദൈവഭയമുള്ള വ്യക്തിക്ക് ദൈവം എന്റെ പിതാവെന്നു നിശ്ചയമായും ഒരുറപ്പു ഉണ്ടായിരിക്കണം. ഹാനോക്ക് ദൈവത്തോടുകൂടെ നടന്നതായി നാം വായിക്കുന്നു (ഉല്പത്തി 5:24). ഇതുപോലെ പല ഭക്തന്മാരും.നമ്മുടെ പാതകളെ നേരെയാക്കുന്ന നല്ല പിതാവ് കൂടെയുള്ളപ്പോൾ നാം എന്തിനു ഭയപ്പെടണം.

ധ്യാനം: സദൃ 3

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.