ഐ.പി.സി ബെഥേൽ തുക്ലകാബാഗ്‌ സഭയുടെ ത്രിദിന സുവിശേഷ യോഗം മാർച്ച് 6 മുതൽ

ന്യൂഡൽഹി: ഐ.പി.സി ബെഥേൽ തുക്ലകാബാഗ്‌ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന സുവിശേഷ യോഗം മാർച്ച് 6 വെള്ളിയാഴ്ച മുതൽ 8 ഞായറാഴ്ച വരെ വൈകുന്നേരം 6.30 ന് ഡൽഹി തുക്ലകാബാഗ്‌ എക്സ്ടെൻഷനിലുള്ള ഐപിസി ബെഥേൽ സഭയിൽ (RZ – 2626/29) നടക്കും.

ഐ.പി.സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ മാത്യു ലാസർ (ചെങ്ങന്നൂർ) മുഖ്യസന്ദേശം നൽകും. ഐ.പി.സി ബെഥേൽ ടീം ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.