അടിയന്തിര പ്രാർത്ഥനയ്ക്ക്

CMC വെല്ലൂരിൽ ആയിരിക്കുന്ന ദിവ്യ മോൾക്ക് വേണ്ടി ശക്തമായി പ്രാർത്ഥിച്ചാലും. തുടർമാനമായ പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ദിവ്യയ്ക്ക് ലിംഫോമ എന്ന അസുഖം ബാധിച്ചിരിക്കുന്നു എന്നതാണ്. ചികിത്സയുടെ ഭാഗമായി ഇപ്പോൾ ഐ.സി.യുവിൽ ആണ്. കീമോതെറാപ്പി ആരംഭിച്ചിട്ടുണ്ട്. ശ്വാസതടസ്സം കാരണം വെന്റിലേറ്ററിന്റെ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്.

post watermark60x60

ദിവ്യമോളെയും കുടുംബത്തെയും ഓർത്ത് ദൈവജനം പ്രത്യേകം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like