15-മത് ഏറനാട് കൺവെൻഷൻ ഫെബ്രുവരി 21 മുതൽ

വണ്ടൂർ: വണ്ടൂർ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ 15-മത് ഏറനാട് കൺവെൻഷൻ ഫെബ്രുവരി 21 മുതൽ 23 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും 5:30 മുതൽ 9 മണിവരെ മണലിമ്മൽ ബസ് സ്റ്റാൻഡിന് സമീപമാണ് യോഗങ്ങൾ നടക്കുന്നത്.

News Middle Advt Banner

ഐ.പി.സി മലബാർ മേഖല പ്രസിഡന്റ്‌ പാസ്റ്റർ ജോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ലിജോ ജോൺസൺ(യു.എ.ഇ), പാസ്റ്റർ എബിൻ ജോർജ്ജ്(കുവൈറ്റ്‌), പാസ്റ്റർ വേണു ദാസ്(മസ്കറ്റ്)എന്നിവർ ദൈവവചനം സംസാരിക്കും. നിലമ്പൂർ ടാഗ് വോയിസ്‌ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ അനിൽ ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading