ശാരോൻ ഇവാഞ്ചലിസം ബോർഡ് മലബാർ റീജിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

വയനാട്: കൽപ്പറ്റയിൽ നടന്ന ശാരോൻ മലബാർ റീജിയൻ കൺവൻഷനിൽ വെച്ച് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫിന്റെയും, റീജിയൻ പാസ്റ്റർ മാത്യൂസ് ഡാനിയേലിന്റെയും നേതൃത്വത്തിൽ ഇവാഞ്ചലിസം ബോർഡ് മലബാർ റീജിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

post watermark60x60

പാസ്റ്റർ ജോബി ജോൺ (ചെയർമാൻ), പാസ്റ്റർ ബിജു പോൾ (വൈസ് ചെയർമാൻ), പാസ്റ്റർ എൽദോ പി ജോസഫ്(സെക്രട്ടറി), പാസ്റ്റർ ഡിഗോൾ ജോണ്(ജോയിന്റ്‌ സെക്രട്ടറി), പാസ്റ്റർ ലിബിൻ (ട്രഷറർ), പാസ്റ്റർമാരായ കെ ജെ ജോബ്, വി ഒ ജോസ്, ജോമോൻ ജോസഫ്, എൽദോസ് കുര്യാക്കോസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like