ഏ.ജി കേരളാ മിഷൻ നല്കുന്ന ഭവന സഹായ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പറന്തൽ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കേരള മിഷൻ നൽകുന്ന ഭവന നിർമ്മാണ സഹായ പദ്ധതിയുടെ ഉദ്ഘാടനം ജനറൽ കൺവഷനോട് അനുബന്ധിച്ച് നടക്കുന്ന പൊതുസഭായോഗത്തിൽ കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ നിർവഹിക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി.എസ് ഫിലിപ്പ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ സജിമോൻ ബേബി കേരളാ മിഷന്റെ പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading