ജോയൽ സജിക്ക് എംഎസ്സ്സി അപ്ലൈട് കെമിസ്ട്രിയിൽ ഗോൾഡ് മെഡൽ

അടൂർ: ഏനാത്ത് കിഴക്കുപുറം ചരുവിള പീസ് വില്ലയിൽ ഹോണററി സുബേദാർ മേജർ സജിമോൻ റ്റിയുടെയും മിനി സജിയുടെയും മൂത്ത പുത്രൻ ജോയൽ സജിക്ക് ജയ്പൂർ അമിറ്റി കോളേജിൽ നിന്നും MSc applied chemistry ഇൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി. ജോയൽ അടൂർ വെസ്റ്റ് കിഴക്കുപുറം ശാലേം ഐ.പി.സി ചർച്ച്‌ സഭാഗമാണ്. ജയ്പൂരിൽ ബെഥേൽ ഫെലോഷിപ്പ് ചർച്ചിൽ കൂടി വരികയും, ഐ.സി.പി.എഫ് സ്റ്റുഡന്റ് ലീഡറായി പ്രവർത്തിച്ചിരുന്നു.

-ADVERTISEMENT-

You might also like