ദോഹ ചർച്ച് ഓഫ് ലിവിങ് വാട്ടർ സഭയിൽ ത്രിദിന കൺവെൻഷൻ ഇന്ന് മുതൽ

ഷിനു തിരുവല്ല

ദോഹ: ചർച്ച് ഓഫ് ലിവിങ് വാട്ടർ (ചർച്ച് ഓഫ് ഗോഡ്) സഭയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി.ഡി. ബാബു വചനം ശുശ്രൂഷിക്കുന്നു.

പ്രസ്തുത മീറ്റിംഗ് 2020 ജനുവരി 27 മുതൽ 29 വരെ വൈകീട്ട് 7:00 മുതൽ 9:30 വരെ ആംഗ്ലിക്കൻ സെന്ററിൽ കാനാ ഹാൾ ബി – യിൽ വച്ച് നടത്തപ്പെടുന്നു. ഗാനങ്ങൾക്കു ചർച്ച് ഓഫ് ലിവിങ് വാട്ടർ ക്വയർ നേതൃത്വം നൽകുന്നതായിരിക്കും. ഈ മൂന്ന് ദിനങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് ഖത്തറിൽ ഉള്ളതായ എല്ലാ പ്രീയപ്പെട്ടവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനോട് അറിയിച്ചു.

-Advertisement-

You might also like
Comments
Loading...