ദുബായ് ഇമ്മാനുവേൽ പി.വൈ.പി.എ രക്ത ദാന ക്യാമ്പ്

ദുബായ്: ദുബായ് ഇമ്മാനുവേൽ പി.വൈ.പി.എ.യുടെ നേതൃത്വത്തിൽ, ദുബായ് ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ മദ്ധ്യാഹ്നം 1.30 വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് രക്ത ദാന ക്യാംപ് നടത്തപ്പെടുന്നു.

post watermark60x60

രക്തദാനം, ജീവൻ രക്ഷിക്കുന്നതിന് പലപ്പോഴും അനിവാര്യമാണ്, ഇതൊരു ജീവകാരുണ്യ പ്രവർത്തനമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവാ. മാത്യൂസ് 056 3456456, ടോജോ തോമസ് 050 5655738 എന്നിവരുമായി ബന്ധപെടുക.

-ADVERTISEMENT-

You might also like