സുവിശേഷ മഹായോഗവും സംഗീത വിരുന്നും

തൃക്കണ്ണമംഗൽ: തൃക്കണ്ണമംഗൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെയും സി.എ യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജനുവരി 3, 4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ തൃക്കണ്ണമംഗൽ ഏ.ജി ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ റവ.കെ.ജെ മാത്യു ( SIAG ജനറൽ സെക്രട്ടറി)
ഡോ.ജേക്കബ് മാത്യു (തൊടുപുഴ), പാസ്റ്റർ ജോൺസൺ മേമന(ആയൂർ) എന്നിവർ വചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. ഏ. ജി ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like