അടിയന്തിര പ്രാർത്ഥനക്കായി

അയർലണ്ടിലെ ലീമെറിക്ക് കൗണ്ടിയിൽ താമസിക്കുന്ന ജയ് – ലിനറ്റ് മാതാപിതാക്കളുടെ ഇളയമകൻ (AREL- ഒന്നര വയസ്) വളരെ ഗുരുതര അസുഖത്താൽ ഡബ്ലിനിലേ പ്രശസ്തമായ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിരിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥനയെ ചോദിച്ചു കൊള്ളുന്നു.

-ADVERTISEMENT-

You might also like