ഓൾ ഇന്ത്യ ക്രിസ്ത്യൻ കൗണ്സിൽ ജനറൽ സെക്രട്ടറി ഡോ. ജോണ് ദയാൽ ഡൽഹിയിൽ അറസ്റ്റിൽ

 

ഡൽഹി : ഓൾ ഇന്ത്യ ക്രിസ്ത്യൻ കൗണ്സിൽ ജനറൽ സെക്രട്ടറി ഡോ. ജോണ് ദയാൽ ഡൽഹിയിൽ അറസ്റ്റിലായി. ഇൻഡ്യയിൽ നടക്കുന്ന മതപീഡനങ്ങളെ കുറിച്ചു US ഹൗസ് ഓഫ് രേപ്രെസെന്റടിവെസിൽ 2014ൽ ഇദ്ദേഹം മൊഴി നൽകിയതോടെയാണ് ലോകശ്രദ്ധ ഇന്ത്യയിലേക്ക് പതിഞ്ഞത്. ഓൾ ഇന്ത്യ കാതോലിക്ക് യൂണിയൻ മുൻ പ്രസിഡന്റും, നാഷണൽ ഇന്റഗ്രേഷൻ കൗണ്സിൽ (NIC) അംഗവുമായ ഇദ്ദേഹം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനാണ്. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അറസ്റ്റ് എന്നു കരുതപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading