ഫിലദെൽഫ്യാ ദൈവസഭ ജനറൽ കൺവൻഷൻ ജനുവരി 6 മുതൽ

ഇരവിപേരൂർ: ഫിലദെൽഫ്യാ ദൈവസഭ 41-മത് ജനറൽ കൺവൻഷൻ ജനുവരി 6 മുതൽ 12 വരെ നടത്തപ്പെടുന്നു. ഇരവിപേരൂർ ഓ. ഇ. എം സ്‌കൂളിന് സമീപം നടക്കുന്ന യോഗങ്ങൾ എല്ലാദിവസവും വൈകിട്ട് 6:30 മുതൽ നടക്കും. ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ കെ. എ എബ്രഹാം, പാസ്റ്റർ എൻ. എ ഫിലിപ്പ് (ന്യൂ ഡൽഹി) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഫിലദെൽഫ്യാ സിംഗേയ്‌സ് ഗാന ശുശ്രുഷക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.