ആനന്ദപ്പള്ളി ഗുഡ് ന്യൂസ്‌ ഫെസ്റ്റിവൽ

ആനന്ദപ്പള്ളി: ഐ.പി.സി അടൂർ ഈസ്റ്റ് സെന്റർ പുത്രിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഗുഡ് ന്യൂസ്‌ ഫെസ്റ്റിവൽ ഡിസംബർ 25 ന് നടത്തപ്പെടുന്നു. രാവിലെ 9:30 മുതൽ വൈകിട്ട് 8:30 വരെ ആനന്ദപ്പള്ളി ഐ. പി. സി ഹാളിൽ വച്ചാണ്‌ യോഗം നടക്കുന്നത്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ചെയ്‌സ് ജോസഫ് എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.