ഫെല്ലോഷിപ്പ് ആശ്രമം ലീഡേഴ്‌സ് സെമിനാർ

ഹവേലി: ഫെല്ലോഷിപ്പ് ആശ്രമം ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്‌സ് സെമിനാർ നടത്തപ്പെടുന്നു. ഡിസംബർ 16 മുതൽ 18 വരെ ദേവദ്ര നഗർ ഫെല്ലോഷിപ്പ് ആശ്രമം നഗറിൽ വച്ചാണ് സെമിനാർ നടക്കുന്നത്. “എന്താണ് നമ്മുടെ വിശ്വാസം ” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.